Advertisement

ജമ്മുകശ്മീരില്‍ രണ്ടിടങ്ങളില്‍ ഭീകരാക്രമണം

August 15, 2022
Google News 1 minute Read
grenade attacks in jammu and kashmir

രാജ്യം മറ്റൊരു സ്വാതന്ത്ര്യദിന പുലരി കൂടി ആഘോഷിക്കുന്നതിനിടെ രണ്ടിടങ്ങളില്‍ ഭീകരാക്രമണം. ജമ്മുകശ്മീരിലുണ്ടായ ഭീകരാക്രമണത്തില്‍ ഒരു പൊലീസുകാരന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് പരുക്കേറ്റു. ബദ്ഗാമിലെ ചദൂരയിലും ശ്രീനഗറിലുമാണ് ഭീകരാക്രമണമുണ്ടായത്. ശ്രീനഗറിലെ പൊലീസ് കണ്‍ട്രോള്‍ റൂമിന് നേരെയാണ് ആക്രമണമുണ്ടായത്.

Story Highlights: grenade attacks in jammu and kashmir

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here