Advertisement

ഇടുക്കിയിൽ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; രണ്ടുപേർ കുടുങ്ങിക്കിടക്കുന്നു

August 18, 2022
Google News 1 minute Read

ഇടുക്കി മുട്ടത്ത് ലോറി നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. ലോറിയുടെ ക്യാബിനുള്ളിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നു. രണ്ടുപേർ അകത്തു കുടുങ്ങിക്കിടക്കുന്നു. ഒരാളെ പുറത്തെടുത്തു.

പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ആളുകളെ പുറത്തെടുക്കാനുള്ള ശ്രമം തുടരുന്നു.

Read Also: നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ ബൈക്കിടിച്ച് പരുക്കേറ്റ വിദ്യാർത്ഥി മരിച്ചു

Story Highlights: lorry accident idukki

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here