World Photography Day : ചരിത്രത്തിലിടം നേടിയ 15 അപൂർവ ചിത്രങ്ങൾ
ഇന്ന് ലോക ഫോട്ടോഗ്രഫി ദിവസം. എല്ലാ വർഷവും ഓഗസ്റ്റ് 19നാണ് ലോക ഫോട്ടോഗ്രഫി ദിനം ആഘോഷിക്കുന്നത്. ( world photography day 10 rare photos )
ആയിരം വാക്കുകൾക്ക് സമമാണ് ഒരു ചിത്രം. നമ്മുടെ പോയകാല ചരിത്രം ഇത്തരം ചിത്രങ്ങൡലൂടെ ഓർമിപ്പിക്കുകയാണ് ലോക ഫോട്ടോഗ്രഫി ദിനമായ ഇന്ന്.
- ടൈറ്റാനിക് മുങ്ങുന്നതിന് മുൻപുള്ള അവസാന ചിത്രം
- ആദ്യ മക്‌ഡോണൾഡ്‌സ് ഔട്ട്‌ലെറ്റ്
- ഹൈസ്‌കൂൾ ബാസ്‌കറ്റ് ബോൾ ടീമിനൊപ്പം ഒബാമ
- എംജിഎം സിംഹത്തിന്റെ റെക്കോർഡിംഗ്
- കമ്പ്യൂട്ടറുകളുടെ ഭാവിയെ കുറിച്ച് സംസാരിക്കുന്ന സ്റ്റഈവ് ജോബ്‌സും ബിൽ ഗേറ്റ്‌സും
- ഈഫൽ ടവർ നിർമാണ വേളയിൽ , 1880
- ലൈസൻസില്ലാതെ വണ്ടിയോടിച്ചതിന് ബിൽ ഗേറ്റ്‌സിനെ പൊലീസ് പിടിച്ചപ്പോൾ
- ഐൻസ്റ്റീനൊപ്പം ടാഗോർ, 1920
- ഇന്ദിരാ ഗാന്ധി, ചാർലി ചാപ്ലിൻ, ജവഹർലാൽ നെഹ്രു എന്നിവർ സ്വിറ്റ്‌സർലൻഡിൽ, 1953
- ആത്മഹത്യയിൽ നിന്ന് ഒരു മുനഷ്യനെ പിന്തിരിപ്പിക്കുന്ന മുഹമ്മദ് അലി
Story Highlights: world photography day 10 rare photos
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here