Advertisement

എന്‍എസ്എസ് ക്യാമ്പിനെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ലൈംഗികാധിക്ഷേപം; അധ്യാപകനെതിരെ പോക്‌സോ കേസ്

August 20, 2022
Google News 1 minute Read
sexual assault against teacher in idukki

ഇടുക്കിയില്‍ എന്‍എസ്എസ് ക്യാമ്പിനെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ലൈംഗികാധിക്ഷേപം നടത്തിയതിന് അധ്യാപകനെതിരെ പോക്‌സോ കേസ്. പെണ്‍കുട്ടികള്‍ വസ്ത്രം മാറുന്ന സമയത്ത് ഒളിഞ്ഞുനോക്കിയെന്നും ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നുമുള്ള പരാതിയില്‍ പത്തനംതിട്ട സ്വദേശി ഹരി.ആര്‍ വിശ്വനാഥിനെതിരെ കഞ്ഞിക്കുഴി പൊലീസ് കേസെടുത്തു.

ബിജെപി അനുകൂല അധ്യാപക സംഘടനയുടെ ജില്ലാ ഭാരവാഹിയാണ് ഹരി ആര്‍ വിശ്വനാഥ്. പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരിയുടെ സഹപാഠിയെ സമീപിച്ചതിന്റെ ശബ്ദരേഖയും പുറത്തുവന്നു. കേസ് നല്‍കിയാല്‍ തന്റെ ഭാവി പോകുമെന്നും അകത്ത് പോകുമെന്നും അധ്യാപകന്‍ പറയുന്നത് ശബ്ദരേഖയില്‍ വ്യക്തമാണ്.

Story Highlights: sexual assault against teacher in idukki

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here