Advertisement

വടക്കൻ പറവൂരിൽ 360 ലിറ്റർ സ്പിരിറ്റ് എക്സൈസ് പിടികൂടി

August 22, 2022
Google News 1 minute Read

വടക്കൻ പറവൂരിൽ 360 ലിറ്റർ സ്പിരിറ്റ് എക്സൈസ് പിടികൂടി. പുത്തൻവേലിക്കരയിൽ ഒഴിഞ്ഞുകിടന്നിരുന്ന വീട്ടിൽ സൂക്ഷിച്ച സ്പിരിറ്റാണ് പിടിച്ചെടുത്തത്. പുത്തൻവേലിക്കര വെള്ളോട്ടുപുറം സ്വദേശി ജോസഫ് ടോണി എക്സൈസ് പിടിയിലായി.

രണ്ടാം പ്രതി വെള്ളോട്ടുപുറം സ്വദേശി ദീപുവിനായി എക്സൈസ് തെരച്ചിൽ ആരംഭിച്ചു. 35 ലിറ്ററിൻ്റെ 12 കന്നാസുകളിലായാണ് ഇവ സൂക്ഷിച്ചിരുന്നത്.

Read Also: കാസർഗോഡ് മഞ്ചേശ്വരത്ത് വൻ സ്‌പിരിറ്റ് വേട്ട

Story Highlights: excise seized 360 liter spirit north paravur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here