Advertisement

ജമ്മുകശ്മീരില്‍ ഭൂചലനം; 3.9 തീവ്രത രേഖപ്പെടുത്തി

August 23, 2022
Google News 1 minute Read
earthquake jammu and kashmir

ജമ്മു കശ്മീരിലെ കത്രയില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ തീവ്രത 3.9 രേഖപ്പെടുത്തി. കത്രയില്‍ നിന്ന് 61 കിലോമീറ്റര്‍ കിഴക്കായി ചൊവ്വാഴ്ച പുലര്‍ച്ചയോടെയാണ് ഭൂചലനമുണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Read Also: രാജസ്ഥാനിൽ ഭൂചലനം; ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല

Story Highlights: earthquake jammu and kashmir

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here