ആമസോണിലെ ആദ്യ തൊഴിലവസരം; 1994ലെ പോസ്റ്റ് വൈറൽ

പ്രമുഖ ഇ-കൊമേഴ്സ് കമ്പനിയായ ആമസോണിലെ ആദ്യ തൊഴിലവസരത്തിൻ്റെ പോസ്റ്റ് വൈറൽ. 1994ൽ ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ ട്വിറ്ററിൽ പ്രചരിക്കുന്നത്. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരിൽ ഒരാളാണ് ബെസോസ്. ആമസോൺ ആവട്ടെ ലോകത്തിലെ ഏറ്റവും വലിയ കമ്പനികളിൽ ഒന്നും.
സിയാറ്റിൽ സ്റ്റാർട്ടപ്പിനു വേണ്ടി C++, Unix ഡെവലപ്പർമാരെയാണ് ബെസോസ് തേടുന്നത്. ഈ പരസ്യത്തിന് ഏതാനും മാസങ്ങൾക്കു ശേഷം ആമസോൺ ഓൺലൈനായി പുസ്തക വില്പന ആരംഭിച്ചു. ഇതായിരുന്നു ആമസോണിൻ്റെ തുടക്കം.
Story Highlights: Job Listing Amazon Jeff Bezos
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here