കോട്ടയം മുണ്ടക്കയം ബീവറേജസ് ഔട്ട് ലെറ്റിൽ മോഷണം; സിസിടിവി ദൃശ്യങ്ങൾ ട്വന്റിഫോറിന്

കോട്ടയം മുണ്ടക്കയം ബീവറേജസ് ഔട്ട് ലെറ്റിൽ മോഷണം. സിസിടിവി ദൃശ്യങ്ങൾ ട്വന്റിഫോറിന് ലഭിച്ചു. നിരവധി മദ്യ കുപ്പികൾ കവർന്നു. പണം നഷ്ടമായിട്ടില്ലെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തി.
ഗോഡൗണിൽ നിന്നുമാണ് മദ്യം മോഷണം പോയത്. മുണ്ടക്കയം പൊലീസ് സംഭവത്തിൽ അന്വേഷണം തുടങ്ങി.
Story Highlights: Theft at Beverages Outlet
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here