Advertisement

ഇടുക്കി സിപിഐ ജില്ലാ കൗൺസിൽ തെരഞ്ഞെടുപ്പിൽ കാനം പക്ഷത്തിന് പരാജയം

August 29, 2022
Google News 1 minute Read

കോട്ടയത്തിനു പിന്നാലെ ഇടുക്കി സിപിഐ ജില്ലാ കൗൺസിൽ തെരഞ്ഞെടുപ്പിലും കാനം പക്ഷത്തിന് പരാജയം. കെ സലിംകുമാർ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. ഇഎസ് ബിജിമോളെ പരാജയപ്പെടുത്തി 51 അംഗ കൗൺസിലിൽ 43 വോട്ടാണ് കെ സലിംകുമാറിനു ലഭിച്ചത്.

51 അംഗ കൗൺസിലിൽ 43 വോട്ടുകളാണ് സലിംകുമാറിനു ലഭിച്ചത്. ബിജിമോൾക്ക് വെറും 7 വോട്ടുകൾ മാത്രമേ ലഭിച്ചുള്ളൂ. ഒരു പ്രതിനിധി ഒഴിഞ്ഞുനിൽക്കുകയാണ്.

Story Highlights: idukki cpi district council

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here