കോഴിക്കോട് നഗരത്തിൽ അസാധാരണമായ ചലനം

കോഴിക്കോട് നഗരത്തിൽ ഗാന്ധി റോഡിലെ ജനയുഗം ഓഫീസ് പരിസരത്ത് കെട്ടിടങ്ങൾക്ക് അസാധാരണമായ ചലനം. ( kozhikode earthquake like shake )
രാത്രി 9.15 ഓടെ ആയിരുന്നു സംഭവം. ഭൂചലനം ആണെന്ന നിഗമനത്തിൽ ജീവനക്കാരും അടുത്ത കെട്ടിടത്തിൽ ഉള്ളവരും പുറത്തിറങ്ങി.
എന്നാൽ ഭൂചലനമുണ്ടായതായി ഇതുവരെ സ്ഥിരീകരണമില്ല. നാല് സെക്കന്റ് സമയം ചലനം അനുഭവപ്പെട്ടതായി പ്രദേശവാസികൾ പറഞ്ഞു.
Story Highlights: kozhikode earthquake like shake
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here