Advertisement

തിരുവനന്തപുരത്തു പട്ടാപ്പകൽ ട്രാൻസ്‌ജെൻഡറിനെ കുത്തിപ്പരിക്കേൽപ്പിച്ചു

August 30, 2022
Google News 1 minute Read
thiruvananthapuram transgender attacked

തിരുവനന്തപുരത്തു പട്ടാപ്പകൽ ട്രാൻസ്‌ജെൻഡറിനെ കുത്തിപ്പരിക്കേൽപ്പിച്ചു. കിഴക്കേക്കോട്ട ഗാന്ധി പാർക്കിലാണ് സംഭവം. ( thiruvananthapuram transgender attacked )

പരുക്കേറ്റ ട്രാൻസ്‌ജെൻഡർ ഉമേഷിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വയറ്റിലാണ് കുത്തേറ്റത്. കുത്തിയ കല്ലമ്പലം സ്വദേശി നസറുദ്ദീനെ ഫോർട്ട് പൊലീസ് പിടികൂടി.ഇവർ തമ്മിലുണ്ടായ തർക്കം ആക്രമണത്തിൽ കലാശിച്ചുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

Story Highlights: thiruvananthapuram transgender attacked

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here