Advertisement

ആലപ്പുഴയിൽ റേഷൻ ധാന്യങ്ങൾ കടത്തുന്ന സംഘം സജീവം [24 എക്സ്ക്ലൂസിവ്]

August 31, 2022
Google News 1 minute Read

ആലപ്പുഴയിൽ റേഷൻ ധാന്യങ്ങൾ കടത്തുന്ന സംഘം സജീവം. കുട്ടനാട്, കാർത്തികപ്പള്ളി താലൂക്കുകളിലാണ് റേഷൻ കടത്ത് സുലഭമായി തുടരുന്നത്. സിവിൽ സപ്ലൈസ് വിഭാഗം പരിശോധന ശക്തമാക്കി. കഴിഞ്ഞ രണ്ട് മാസത്തിനിടെ 34,642 കിലോ ഭക്ഷ്യധാന്യങ്ങളാണ് പിടികൂടിയത്. കടത്ത് പിടിച്ചാലും കാര്യമായ ശിക്ഷ ലഭിക്കാത്തതാണ് കടത്തുകാർക്ക് പ്രോത്സാഹനം. ഓരോ കേസ് കണ്ടെത്തുമ്പോഴും തത്കാലത്തേക്ക് ഡിപ്പോ ജീവനക്കാരനെ സസ്പൻഡ് ചെയ്ത് കേസൊതുക്കും. റേഷൻ കടത്തിനു പിന്നിൽ വൻകിട സംഘം പ്രവർത്തിക്കുന്നുണ്ട്. എന്നാൽ, ഇവർക്കെതിരെ നടപടി സ്വീകരിക്കാൻ അധികൃതർ തയ്യാറാവുന്നില്ല.

Story Highlights: alappuzha ration grains 24 exclusive

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here