Advertisement

കൈക്കൂലി വാങ്ങി; അരൂർ പഞ്ചായത്ത് സെക്രട്ടറിയെ വിജിലൻസ് പിടികൂടി

September 1, 2022
1 minute Read

കൈക്കൂലി വാങ്ങിയ അരൂർ പഞ്ചായത്ത് സെക്രട്ടറിയെ വിജിലൻസ് പിടികൂടി. പഞ്ചായത്ത് സെക്രട്ടറി പി.വി മണിയപ്പനെ ആലപ്പുഴ വിജിലൻസ് സംഘം അറസ്റ്റ് ചെയ്തത്.

കെട്ടിട പെർമിറ്റ് നൽകുന്നതിന് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുമ്പോഴാണ് പിടികൂടിയത്. എരമല്ലൂർ ചെമ്മാട് ക്ഷേത്രത്തിനു സമീപം വച്ചു രാത്രിയിൽ വിജിലൻസ് സംഘം പിടികൂടുകയായിരുന്നു.

Story Highlights: Aroor Panchayat Secretary bribery case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top