Advertisement

പാലക്കാട് വിദ്യാർത്ഥിയെ സഹപാഠിയുടെ അച്ഛൻ പരസ്യമായി മർദിച്ചു

September 1, 2022
Google News 1 minute Read

പാലക്കാട് വടക്കഞ്ചേരിയിൽ വിദ്യാർത്ഥിയെ സഹപാഠിയുടെ അച്ഛൻ പരസ്യമായി മർദ്ദിച്ചു. ബസ് സ്റ്റാൻ്റിൽ വച്ചാണ് വിദ്യാർത്ഥിയെ മർദിച്ചത്. പത്താംക്ലാസ് ക്ലാസ് വിദ്യാർത്ഥികൾ തമ്മിൽ കഴിഞ്ഞ ദിവസം തർക്കമുണ്ടായിരുന്നു. ഇതിൽ മർദ്ദനമേറ്റ വിദ്യാർത്ഥിയുടെ അച്ഛനാണ് ബസ് സ്റ്റാൻ്റിൽ വെച്ച് വിദ്യാർത്ഥിയെ മർദ്ദിച്ചത്.

മർദനത്തിൽ വിദ്യാർത്ഥിയ്ക്ക് കാര്യമായ പരുക്കേറ്റിട്ടുണ്ട്. സംഭവത്തിൽ വിദ്യാർത്ഥിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

Read Also: അയൽവാസിയുടെ തലയ്ക്കടിച്ചതിന് പൊലീസ് തിരയുന്ന യുവാവ് തൂങ്ങിമരിച്ച നിലയിൽ

Story Highlights: Student brutally beaten Palakkad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here