കൊല്ലം പുനലൂർ താലൂക്കാശുപത്രി പരിസരത്ത് യുവാവിന്റെ മൃതദേഹം

കൊല്ലം പുനലൂർ താലൂക്കാശുപത്രി പരിസരത്ത് യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഏരൂർ അയിലറ സ്വദേശി അജീഷ് കുമാർ (28) ആണ് മരിച്ചത്. കെട്ടിടത്തിന്‍റെ മുകളിൽ നിന്ന് വീണതാണെന്ന് സംശയം. താലൂക്ക് ആശുപത്രിയിലെ പഴയകെട്ടിടത്തിന്‍റെ പിൻഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്.
Story Highlights: The dead body of the youth in the taluk hospital premises
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here