Advertisement

വിദ്യാർത്ഥികൾക്കായി Edumpus 24 ന്യൂസുമായി ചേർന്ന് നടത്തുന്നു STUDY ABROAD EXPO 2022

September 3, 2022
Google News 3 minutes Read
Edumpus in collaboration with 24 News is organizing STUDY ABROAD EXPO 2022

ഉന്നത വിദ്യാഭ്യാസം വിദേശ സർവകലാശാലകളിൽ വേണം എന്ന് ആഗ്രഹിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണം നമ്മുടെ നാട്ടിൽ ഓരോ വർഷവും കൂടിക്കൊണ്ടിരിക്കുകയാണ്. മികച്ച വിദ്യാഭ്യാസവും ജോലിയും ലക്ഷ്യമാക്കിയാണ് പലരും വിദേശത്ത് പഠിക്കുവാൻ പോകുന്നത്. ( Edumpus in collaboration with 24 News is organizing STUDY ABROAD EXPO 2022 ).

ഇന്ത്യയിലെ ആദ്യത്തെ വിദേശ പഠന ആപ്പാണ് Edumpus. വിദ്യാർത്ഥികൾക്കായി ട്വന്റിഫോർ ന്യൂസും Edumpus ഉം ചേർന്ന് STUDY ABROAD EXPO 2022 നടത്തുന്നു. സെപ്റ്റംബർ 10 ന് കൊച്ചിയിലെ മെറിഡിയൻ ഹോട്ടലിലാണ് എക്സ്പോ നടത്തുന്നത്.

എക്സ്പോയിലൂടെ 50000 മുതൽ 10 ലക്ഷം വരെ ലഭിക്കാവുന്ന ലൈവ് സ്കോളർഷിപ്പ് എക്സാമിലും നിങ്ങൾക്ക് പങ്കെടുക്കവുന്നതാണ്. പഠനത്തിനാവശ്യമായ ബാങ്ക് ലോൺ അസിസ്റ്റൻസ്, IELTS ഗൈഡൻസ് തുടങ്ങി നിരവധി അവസരങ്ങളാണ് എക്സ്പോയിലൂടെ നിങ്ങളെ കാത്തിരിക്കുന്നത്. എക്സ്പോയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ – +91 9019625569 നമ്പറിൽ ബന്ധപ്പെടുക.

Story Highlights: Edumpus in collaboration with 24 News is organizing STUDY ABROAD EXPO 2022

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here