Advertisement

വിദേശ പഠനം ഇനി സ്വപ്നമല്ല; ഉയരാം കൂടുതൽ മികവോടെ

September 5, 2022
2 minutes Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മികച്ച വിദ്യാഭ്യാസം നേടി ഉയർന്ന ജോലി സമ്പാദിക്കുകയെന്നത് എല്ലാം വിദ്യാർത്ഥികളുടെയും സ്വപ്നമാണ്. വിദേശരാജ്യങ്ങളിൽ പഠനത്തിനുള്ള അവസരങ്ങൾ പലരും അറിയാതെ പോകുന്നതും സ്വപ്നകരിയർ സ്വന്തമാക്കാനുള്ള സാധ്യതയും കുറയുന്നു. വിവിധ വിദേശ സർവകലാശാലകളുടെ കോഴ്സുകളുടെ വിവരങ്ങൾ നേരിട്ട് ശേഖരിക്കുകയെന്നതും പലപ്പോഴും ശ്രമകരവുമാണ്. എന്നാൽ വിദേശപഠനമെന്ന മോഹം ഉള്ളില്‍ കൊണ്ടുനടക്കുന്ന വിദ്യാർത്ഥികൾക്ക് സോകോളാബ് ലളിതമായ വഴിക്കാട്ടുന്നു. ( scholab for foreign education )

പത്തോളം രാജ്യങ്ങളിൽ 750 യൂണിവേഴ്‌സിറ്റികളിലായി 72000 കോഴ്‌സുകളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. സ്‌കോളാബിനൊപ്പം ഭാവി സുരക്ഷിതമാക്കിയവർ ഒരുപാടാണ്. വിദേശപഠനം സുരക്ഷിതമായി ഒരുക്കുന്നതിൽ ഇന്ന് മുൻപന്തിയിലാണ് സ്‌കോളാബ് .

വിദേശരാജ്യങ്ങളിൽ പഠനത്തിനൊരുങ്ങും മുൻപ് പല കാര്യങ്ങളിലും വിദ്യാർത്ഥികൾക്ക് സംശയമുണ്ടാകാനിടയുണ്ട്. ഓരോ വ്യക്തിക്കും അവർ ആഗ്രഹിക്കുന്നത് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നിങ്ങളുടെ താൽപ്പര്യങ്ങളെ ബഹുമാനിക്കുന്ന ഒരു മികച്ച ടീം സ്‌കോളാബിനുണ്ട്. ഓരോ വിദ്യാർത്ഥിയുടെയും താൽപ്പര്യങ്ങളും തിരഞ്ഞെടുക്കാനുള്ള കഴിവും വ്യക്തിഗത അഭിരുചികളും സ്‌കോളാബ് ഏറെ മാനിക്കുന്നു.

ഏതൊരു സാധാരണക്കാരനും വിദേശത്ത് പഠിക്കാനും ജീവിതം മെച്ചപ്പെടുത്താനും സേവനങ്ങൾ ഒരുക്കുക എന്നതാണ് സ്‌കോളാബിന്റെ ലക്ഷ്യം. വിദ്യാർത്ഥികളുടെ അഭിരുചിക്കും ഇഷ്ടങ്ങൾക്കും അനുസരിച്ച് വേണ്ടരീതിയിലുള്ള കോഴ്‌സുകൾ തിരഞ്ഞെടുക്കാൻ സ്‌കോളാബ്എജ്യവിൽ പരിചയ സമ്പന്നരായ
സ്റ്റാഫുകളുണ്ട്. ഓരോ രാജ്യത്തിന്റെയും സവിശേഷതകൾ നിരത്തി വിദ്യാർത്ഥികളുടെ ഇഷ്ടങ്ങൾക്കനുസരിച്ച് സുരക്ഷ ഉറപ്പാക്കിയാണ് സ്‌കോളാബ് പഠിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കുന്നത്. സമകാലിക വിദ്യാഭ്യാസ രംഗത്ത് വിദേശ പഠനം പേടികൂടാതെ സുരക്ഷിതമായി സാധ്യമാക്കാൻ വിശ്വാസതയോടെ സ്‌കോളാബ് കേരളത്തിലുണ്ട്. രാജ്യമേതുമാകട്ടെ സ്‌കേളാബ് വഴിയാണെങ്കിൽ സുരക്ഷിത പഠനം ഉറപ്പാക്കാം.

കൂടുതൽ വിവരങ്ങൾക്കായി – Check out scholab course-finder

കൃത്യമായ കോഴ്‌സുകൾ, അംഗീകാരമുള്ള ലോകത്തിലെ മികച്ച യൂണിവേഴ്‌സിറ്റികൾ, സൗകര്യങ്ങളോടെയുള്ള താമസം, പഠനത്തിനൊപ്പം ജോലി, പഠനത്തിനു ശേഷം ജോലി, തുടർ പഠനം ഇങ്ങനെ ഭാവി സുരക്ഷിതമാക്കാൻ സ്‌കോളാബിന് എളുപ്പമാണ്. നിങ്ങളെ സഹായിക്കാൻ എപ്പോഴും തയ്യാറുള്ള ഒരു ടീമും സ്‌കോളാബിന്റെ പക്കലുണ്ട്. യുകെ, അയർലൻഡ്, കാനഡ, ന്യൂസിലാൻഡ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ എല്ലാ സർവ്വകലാശാലകളിലും ഞങ്ങൾ അത്യാധുനിക വിദേശ വിദ്യാഭ്യാസ കൺസൾട്ടൻസി സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു.

മാത്രമല്ല ഹ്രസ്വകാല കോഴ്‌സുകളും ഐഎൽടിഎസ് എഴുതാതെ തന്നെ
വിദേശപഠനം സാധ്യമാക്കാനും സ്‌കോളാബ് അവസരമൊരുക്കുന്നു. ഏതൊരു വിദ്യാർത്ഥിക്കും താങ്ങാനാകുന്ന ഫീസിൽ കോഴ്‌സുകൾക്കൊപ്പം ജോലി ചെയ്യാനും സ്‌കോളോബ് എജ്യു സാഹചര്യമൊരുക്കുന്നു. മാത്രമല്ല അയർലണ്ട, ന്യൂസിലാൻഡ് പോലെയുള്ള രാജ്യങ്ങളിൽ പെർമനന്റ് റസിഡൻസിക്കുള്ള സാധ്യതകളുമുണ്ട്. ഏത് വിദേശ രാജ്യമായാലും അവിടെ അനുയോജ്യമായ യൂണിവേഴ്‌സിറ്റി ഏതെന്നും എവിടെയാണ് പഠിക്കേണ്ടതെന്നും തുടർപഠനത്തിനുമുള്ള
സൗകര്യങ്ങളും ഇവരൊരുക്കുന്നു.

കൂടുതൽ വിവരങ്ങൾക്കായി – Check out scholab course-finder

ഫാർമസ്യൂട്ടിക്കൾ സയൻസ്,എംഎസ്‌സി ഡാറ്റാ അനാലിസിസ് ഫോർ ബിസിനസ്സ് ഇന്റലിജൻസ്, എംഎസ്‌സി ഓട്ടോമോട്ടീവ് എൻജിനിയറിംങ്, എംഎസ്‌സി ഗെയിം ഡെവലപ്‌മെന്റ്, എംബിഎ ഓഫ് ബിസിനസ്സ് അഡ്മിനിസ്‌ട്രേഷൻ, എംഎസ്‌സി ലോജിസ്റ്റിക്ക് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ്, മാസ്റ്റർ ഓഫ് പബ്ലിക്ക് ഹെൽത്ത് എം പി എച്ച്. എംഎസ്‌സി കൺട്രോൾ,ഓട്ടോമേഷൻ ആർട്ടിഫിഷൽ ഇന്റെലിജൻസ്, എംഎസ്‌സി കമ്പ്യൂട്ടർ സയൻസ്,എംഎസ്‌സി സൈബർ സെക്യൂരിട്ടി,എംഎസ്‌സി
ഡാറ്റാ സയൻസ് തുടങ്ങിയ നിരവധി ട്രൻഡിങ് കോഴ്‌സുകളും പ്ലേസ്‌മെന്റോടുകൂടിയ കോഴ്‌സുകളും സ്‌കോളാബ് ഒരുക്കുന്നു. നിങ്ങൾ വിഷയം തിരഞ്ഞെടുക്കുന്നത് മുതൽ വേണ്ടവിധത്തിലുള്ള വഴികാട്ടാൻ സ്‌കോളാബ് ഒപ്പമുണ്ടാകുന്നു. വിദ്യാർത്ഥികളെ ഒരോ കോഴ്‌സുകളുടെ സാധ്യതകൾ മനസ്സിലാക്കി അവരുടെ അഭിരുചിക്കനുസരിച്ച് ലക്ഷ്യത്തിലെത്താൻ സ്‌കോളാബ് പ്രാപ്തരാക്കുന്നു.

Story Highlights: Scholab Overseas Education

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement