Advertisement

ഓണവിപണി ലക്ഷ്യമിട്ട് വ്യാജമദ്യം കടത്തി; തിരുവനന്തപുരത്ത് ഒരാള്‍ അറസ്റ്റില്‍

September 6, 2022
Google News 1 minute Read

തിരുവനന്തപുരത്ത് ഓണവിപണി ലക്ഷ്യമിട്ട് വ്യാജമദ്യം കടത്തിയ ഒരാള്‍ അറസ്റ്റില്‍.
കള്ളൻ ജോഷി എന്ന സതീഷാണ് പിടിയിലായത്. 15 ലിറ്റർ ചാരായം കടത്തവേയാണ് അറസ്റ്റ്. നിരവധി മോഷണ കേസിലെയും പോക്സോ കേസിലെയും പ്രതിയാണ് ഇയാള്‍. എക്സൈസ് വാമനപുരം റേഞ്ച് ഇൻസ്പെക്ടർ മോഹൻകുമാറിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

Read Also: കാസർഗോഡ് മകളെ പിതാവ് നിർബന്ധിച്ച് മദ്യം കുടിപ്പിച്ചു

Story Highlights: Fake liquor seized Thiruvananthapuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here