മദ്രസ കഴിഞ്ഞ് മടങ്ങുംവഴി ട്രെയിന്‍ തട്ടി എട്ട് വയസുകാരന്‍ മരിച്ചു

തൃശൂര്‍ മുള്ളൂര്‍ക്കരയില്‍ ട്രെയിന്‍തട്ടി 8 വയസുകാരന്‍ മരിച്ചു. മുള്ളംപറമ്പില്‍ ഫൈസലിന്റെ മകന്‍ മുഹമ്മദ് റിസ്വാനാണ് മരിച്ചത്. മദ്രസ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോള്‍ ആയിരുന്നു അപകടം. റെയില്‍വേ പാളം മുറിച്ചു കടക്കുമ്പോള്‍ മെമു ട്രെയിന്‍ ഇടിക്കുകയായിരുന്നു. ( 8 year old boy died in train accident)
Story Highlights: 8 year old boy died in train accident
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here