എൻസിസി ക്യാമ്പിനെത്തിയ വിദ്യാർത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചു

കാസർഗോഡ് എൻസിസി ക്യാമ്പിനെത്തിയ വിദ്യാർത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചു. കാഞ്ഞങ്ങാട് നെഹ്‌റു ആർട്സ് & സയൻസ് കോളജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥി ദേവികയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. കാസർഗോഡ് ഗവ. കോളജിലാണ് ക്യാമ്പ് നടന്നത് ( ncc cadet attempted suicide ).
ക്യാമ്പിൽ നിന്ന് പുറത്താക്കിയതിൽ മനംനൊന്താണ് പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചതെന്ന് ബന്ധുക്കൾ. വിദ്യാർത്ഥിനി പരിയാരം ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ.
Story Highlights: ncc cadet attempted suicide
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here