Advertisement

തിരുവനന്തപുരം പോത്തൻകോട് അജ്ഞാത മൃതദേഹം കണ്ടെത്തി

September 7, 2022
Google News 1 minute Read

തിരുവനന്തപുരം പോത്തൻകോട് അജ്ഞാത മൃതദേഹം കണ്ടെത്തി. പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. പോത്തൻകോട് പൊലീസ് സ്റ്റേഷനു സമീപം പണി നടന്നു വരികയായിരുന്ന കെട്ടിടത്തിനുള്ളിളായിരുന്നു മൃതദേഹം. പോത്തൻകോട് പൊലീസ് അന്വേഷണം ആരംഭിച്ചു.

Story Highlights: Thiruvananthapuram pothencode body found unidentified body

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here