Advertisement

കായംകുളം താലൂക്ക് ആശുപത്രിയിൽ ഗുണ്ടാ സംഘങ്ങൾ തമ്മിൽ അടിയോടടി; വിഡിയോ

September 9, 2022
Google News 2 minutes Read
Gangs fight in Kayamkulam Taluk Hospital; Video

കായംകുളം താലൂക്ക് ആശുപത്രിയിൽ ഗുണ്ടാ സംഘങ്ങൾ തമ്മിൽ അടിയോടടി. ആശുപത്രിക്ക് പുറത്ത് വെച്ച് ഇരുവിഭാഗങ്ങളും തമ്മിൽ ആദ്യം ഏറ്റുമുട്ടിയിരുന്നു. ഇതിൽ ഒരാൾ ആശുപത്രിയിലെ കുട്ടികളുടെ വാർഡിലേക്ക് ഓടിക്കയറിയതോടെയാണ് അടി ആശുപത്രിക്കുള്ളിലായത്. ( Gangs fight in Kayamkulam Taluk Hospital; Video ).

Read Also: കായംകുളം താലൂക്ക് ആശുപത്രിയിലെ പൈപ്പ് വെള്ളത്തിൽ പുഴുക്കൾ; സൂപ്രണ്ടിന് പരാതി

പുറകെ എത്തിയ ഒരു സംഘം ഇയാളെ ആശുപത്രിക്കുള്ളിൽ വെച്ച് മർദ്ദിക്കുകയായിരുന്നു. ഗുണ്ടാ സംഘങ്ങൾ ആശുപത്രിയിലെ ഉപകരങ്ങളും തല്ലിത്തകർത്തു. വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം നടന്നത്.

Story Highlights: Gangs fight in Kayamkulam Taluk Hospital; Video

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here