Advertisement

കോഴിക്കോട് ബൈക്ക് അപകടത്തിൽ രണ്ടുപേർ മരിച്ചു

September 12, 2022
Google News 1 minute Read

വാഹനാപകടത്തിൽ രണ്ടു മരണം. കോഴിക്കോട് താമരശേരിയിൽ ബൈക്ക് അപകടത്തിൽ രണ്ടുപേർ മരിച്ചു. താമരശേരിക്ക് സമീപം ചാലക്കരയിലാണ് അപകടം. ബസും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം. തെറിച്ച് വീണവരുടെ മേൽ ലോറി കയറുകയായിരുന്നു. താമരശേരി സ്വദേശി യദു, കാരാടി സ്വദേശി പൗലോസ് എന്നിവരാണ് മരിച്ചത്.

Story Highlights: Two people died bike accident

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here