ടി-20 ലോകകപ്പിനുള്ള ടീം പ്രഖ്യാപിച്ച് വെസ്റ്റ് ഇൻഡീസ്; നരേനും റസലും ഇല്ല

ഈ വർഷം നടക്കാനിരിക്കുന്ന ടി-20 ലോകകപ്പിനുള്ള ടീം പ്രഖ്യാപിച്ച് വെസ്റ്റ് ഇൻഡീസ്. നിക്കോളാസ് പൂരാൻ്റെ നായകത്വത്തിലുള്ള 15 അംഗ ടീമിൽ സൂപ്പർ താരങ്ങളായ സുനിൽ നരേനും ആന്ദ്രേ റസലിനും ഇടംലഭിച്ചില്ല. പുതുമുഖങ്ങളായ യാനിക് കരിയ, റയ്മൻ റീഫർ എന്നിവർ ടീമിൽ ഉൾപ്പെട്ടിടുണ്ട്. മുതിർന്ന താരമായ എവിൻ ലൂയിസും ടീമിൽ ഇടംപിടിച്ചു.
വെസ്റ്റ് ഇൻഡീസിൻ്റെ ലോകകപ്പ് ടീം: Nicholas Pooran (c), Rovman Powell, Yannic Cariah, Johnson Charles, Sheldon Cottrell, Shimron Hetmyer, Jason Holder, Akeal Hosein, Alzarri Joseph, Brandon King, Evin Lewis, Kyle Mayers, Obed Mccoy, Raymon Reifer, Odean Smith
Story Highlights: t20 world cup west indies
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here