Advertisement

ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി ആത്മഹത്യ ചെയ്തു

September 16, 2022
Google News 1 minute Read

തിരുവനന്തപുരത്ത് ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ജാമ്യത്തിൽ ഇറങ്ങിയ ശേഷം ആത്മഹത്യ ചെയ്തു. കാട്ടായിക്കോണം മങ്ങാട്ടുകോണത്ത് സെൽവരാജ് (46) ആണ് മരിച്ചത്.

വീട്ടുവളപ്പിലെ കിണറ്റിൽ ചാടിയാണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞവർഷം ആഗസ്റ്റ് 31നായിരുന്നു ഇയാൾ ഭാര്യയെ കൊലപ്പെടുത്തിയത്. നടുറോഡിൽ ഭാര്യയെ കഴുത്തറുത്തു കൊലപ്പെടുത്തുകയായിരുന്നു.

Read Also: യുവാവ് മരത്തിൽ തൂങ്ങിമരിച്ച നിലയിൽ; മതം മാറാത്തതിന് കൊന്നുകെട്ടിത്തൂക്കിയെന്ന് കുടുംബം

Story Highlights: Man Hanging To Death Thiruvananthapuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here