Advertisement

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം 6 മണിക്ക്

September 16, 2022
Google News 1 minute Read
pinarayi vijayan press conference at 6 pm

മുഖ്യമന്ത്രി പിണറായി വിജയന്റെ വാര്‍ത്താ സമ്മളേനം വൈകിട്ട് ആറ് മണിക്ക്. 6 മണിക്ക് വാര്‍ത്താ സമ്മേളനം ട്വന്റിഫോറില്‍ തത്സമയം സംപ്രേക്ഷണം ചെയ്യും.

സംസ്ഥാനത്തെ തെരുവുനായ വിഷയം ഉള്‍പ്പെടെയുള്ളവയില്‍ സര്‍ക്കാര്‍ ഇടപെടണമെന്നുള്ള ആവശ്യങ്ങള്‍ക്കിടെ മുഖ്യമന്ത്രിയുടെ പ്രതികരണം ഏറെ പ്രസക്തമാകും

Story Highlights: pinarayi vijayan press conference at 6 pm

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here