Advertisement

മലപ്പുറത്ത് ഒരു കിലോയിലധികം ഹാഷിഷ് ഓയിലുമായി മൂന്ന് പേർ പിടിയിൽ

September 19, 2022
Google News 2 minutes Read
Three persons arrested with hashish oil in Malappuram

മലപ്പുറം താനൂരിൽ വൻ മയക്കുമരുന്ന് വേട്ട നടത്തി പൊലീസ്. സംഭവവുായി ബന്ധപ്പെട്ട് 3 പേരെ അറസ്റ്റ് ചെയ്തു. മലപ്പുറം വെന്നിയൂർ സ്വദേശികളായ ഷംസിയാദ്, വി. മുർഷിദ്, അബ്ദുള്ള മുനീർ എന്നിവരെയാണ് പിടികൂടിയത്. ( Three persons arrested with hashish oil in Malappuram ).

ഒരു കിലോയിലധികം ഹാഷിഷ് ഓയിൽ ഇവരിൽ നിന്നും പൊലീസ് കണ്ടെടുത്തു. ഇവരെ ചോദ്യം ചെയ്തു വരുകയാണ്. ഹാഷിഷ് ഓയിൽ എവിടെ നിന്ന് എത്തിച്ചതാണെന്ന കാര്യമാണ് പ്രധാനമായും അന്വേഷിക്കുന്നത്.

Story Highlights: Three persons arrested with hashish oil in Malappuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here