കൊൽക്കത്തയിൽ ലെജൻഡ്സ് ലീഗ് മത്സരത്തിനെത്തിയ മിച്ചൽ ജോൺസണിൻ്റെ മുറിയിൽ പാമ്പ്

കൊൽക്കത്തയിൽ ലെജൻഡ്സ് ലീഗ് മത്സരത്തിനെത്തിയ മിച്ചൽ ജോൺസണിൻ്റെ മുറിയിൽ പാമ്പ്. താരം തന്നെയാണ് തൻ്റെ മുറിയിൽ പാമ്പ് കയറിയ വിവരം ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പുറത്തുവിട്ടത്. ഇത് ഏത് ഇനം പാമ്പാണ്, ആർക്കെങ്കിലും അറിയുമോ? എന്ന അടിക്കുറിപ്പോടെയാണ് മിച്ചൽ ജോൺസൺ ഈ ചിത്രം പങ്കുവച്ചത്.
Story Highlights: mitchell johnson snake post
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here