Advertisement

സിഐടിയു കൊടിമരത്തില്‍ കോണ്‍ഗ്രസിന്റെ കൊടി; ട്രോളി അഡ്വ.കെ.എസ് അരുണ്‍ കുമാര്‍

September 21, 2022
Google News 2 minutes Read
Congress flag on CITU flagpole

സിഐടിയു കൊടിമരത്തില്‍ കോണ്‍ഗ്രസിന്റെ കൊടി കെട്ടിയതിനെ പരിഹസിച്ച് അഡ്വ.കെ.എസ് അരുണ്‍ കുമാര്‍. ആലുവ പച്ചക്കറി മാര്‍ക്കറ്റിലാണ് കൊടിമരം മാറി കൊടി കെട്ടിയത്. ‘ഭായിമാരെ എല്പിച്ചാല്‍ ഇങ്ങനെ ഇരിക്കും’ എന്ന് പറഞ്ഞാണ് അരുണ്‍ കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയുള്ള പരിഹാസം.

അരുണ്‍കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്;

‘ഭായിമാരെ എല്പിച്ചാല്‍ ഇങ്ങനെ ഇരിക്കും……..
ജോഡോ യാത്രക്ക് കൊടികെട്ടാന്‍ ഏല്‍പിച്ച കരാറുകാരായ ഭായിമാര്‍ ആലുവ പച്ചക്കറി മാര്‍ക്കറ്റില്‍ സിഐടിയു കൊടിമരത്തില്‍ കോണ്‍ഗ്രസ്സിന്റെ കൊടി കെട്ടിയിരിക്കുന്നു….. എന്താല്ലേ’.

Story Highlights: Congress flag on CITU flagpole

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here