Advertisement
‘എതിർക്കാൻ വന്നാൽ CITUക്കാരുടെ കൈവെട്ടി നടുറോഡിൽ വലിച്ചെറിയും’; ഭീഷണിയുമായി വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവ്

സിഐടിയുക്കാരുടെ കൈവെട്ടുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവ്. തങ്ങളെ എതിർക്കാൻ വന്നാൽ സിഐടിയു പ്രവർത്തകരുടെ കൈവെട്ടി നടുറോഡിൽ വലിച്ചെറിയുമെന്ന്...

പ്രകാശ് സ്റ്റീൽസിനു മുന്നിൽ സംഘർഷം; സിഐടിയു പ്രവർത്തകർ മർദ്ദിച്ചെന്ന് സ്ഥാപന ഉടമ

പാലക്കാട് കുളപ്പുള്ളിയിൽ പ്രകാശ് സ്റ്റീൽസിനു മുന്നിൽ സിഐടിയു സംഘർഷം.തൊഴിൽ നഷ്ടം ആരോപിച്ച് സ്ഥാപനത്തിലേക്ക് ഇരുമ്പ് കമ്പി കയറ്റി വന്ന ലോറി...

മിനിമം വേതനം 26,000 രൂപയാക്കണം; തമിഴ്നാട്ടിൽ ആശ വർക്കർമാരെ പിന്തുണച്ച് CITU സമരം

തമിഴ്നാട്ടിൽ ആശ വർക്കർമാരെ പിന്തുണച്ച് സിഐടിയു സമരം. നീലഗിരിയിലും ദിണ്ടിഗലിലും ആണ്‌ കേന്ദ്ര സർക്കാരിനെതിരെ സിഐടിയു സമരം. സിഐടിയു ജില്ലാ...

‘സമരം യന്ത്രത്തിനെതിരായിട്ടല്ല; തടഞ്ഞത് ഇതര സംസ്ഥാന തൊഴിലാളികളെ വെച്ച് ലോഡ് ഇറക്കുന്നത്’; വിശദീകരണവുമായി CITU

പാലക്കാട് കുളപ്പുള്ളിയിൽ കയറ്റിറക്ക് യന്ത്രത്തിന് എതിരായ കുടിൽകെട്ടി സമരത്തിൽ വിശദീകരണവുമായി സിഐടിയു. ഇതര സംസ്ഥാന തൊഴിലാളികളെ വെച്ച് സിമന്റ് ലോഡ്...

കയറ്റിറക്ക് യന്ത്രം കൊണ്ടുവന്നതിനെതിരെ CITUവിന്റെ കുടിൽകെട്ടി സമരം; പ്രതിഷേധവുമായി വ്യാപാരികൾ

പാലക്കാട് കുളപ്പുള്ളിയിൽ സിഐടിയുവിന്റെ കുടിൽകെട്ടി സമരത്തിനെതിരെ വ്യാപാരികളുടെ പ്രതിഷേധം. കുളപ്പുള്ളിയിൽ കടകളടച്ചാണ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധം....

ആശാ വർക്കർമാരുടെ സമരം 23-ാം ദിവസത്തിലേക്ക്; ഇന്ന് പ്രതിപക്ഷം നിയമസഭയിൽ ഉന്നയിക്കും

സെക്രട്ടറിയേറ്റിന് മുന്നിൽ ആശാവർക്കേഴ്സ് നടത്തുന്ന സമരം 23-ാം ദിവസത്തിലേക്ക്. കഴിഞ്ഞ ദിവസം സി.ഐ.ടി.യു നേതാവിൻ്റെ അപകീർത്തികരമായ പരാമർശത്തിനെതിരെ പ്രതിഷേധം ഉണ്ടാകും....

‘ആശാവർക്കേഴ്സിനെതിരായ അധിക്ഷേപ പരാമർശം സി.ഐ.ടി.യു.വിന്റെ നയമല്ല’; കെ എൻ ഗോപിനാഥിനെ തള്ളി കേന്ദ്രനേതൃത്വം

സി.ഐ.ടി.യു. സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥിനെ തള്ളി കേന്ദ്രനേതൃത്വം. ആശാവർക്കേഴ്സിനെ അധിക്ഷേപിച്ച കെ എൻ ഗോപിനാഥിന്റെ പരാമർശം സി.ഐ.ടി.യു.വിന്റെ...

‘ഒരു സ്ത്രീക്ക് എതിരെ പറഞ്ഞതല്ല; ചൂണ്ടിക്കാണിച്ചത് അവരുടെ രാഷ്ട്രീയത്തിന്റെ പ്രസക്തി ഇല്ലായ്മ’; പരാമർശത്തിൽ ഉറച്ചു നിൽക്കുന്നതായി CITU നേതാവ്

ആശാവർക്കേഴ്സ് സമരസമിതി നേതാവ് മിനിയെ അധിക്ഷേപിച്ച പരാമർശത്തിൽ വിശദീകരണവുമായി സിഐടിയു സംസ്ഥാന വൈസ് പ്രസിഡൻ്റ്പി.ബി. ഹർഷകുമാർ. പരാമർശങ്ങളിൽ ഉറച്ചു നിൽക്കുന്നതായി...

ആശാവർക്കേഴ്‌സിന്റെ സമരം 19-ാം ദിവസത്തിലേക്ക്; പ്രതിസന്ധിക്ക് കാരണം കേന്ദ്രസർക്കാരാണെന്ന് സി.ഐ.ടി.യു

സെക്രട്ടറിയേറ്റിന് മുന്നിൽ ആശാവർക്കേഴ്സ് നടത്തുന്ന സമരം 19-ാം ദിവസത്തിലേക്ക്. സമരം തുടരുന്നതിനിടെ സി.ഐ.ടി.യു. ഇന്ന് ഏജീസ് ഓഫീസിലേക്ക് ബദൽ സമരം...

‘സമരത്തിന് പോയാല്‍ ജോലി പോകും’; ചിറയിന്‍കീഴില്‍ ആശമാരെ സിഐടിയു നേതാക്കള്‍ വീടുകയറി ഭീഷണിപ്പെടുത്തിയെന്ന് പരാതി

സെക്രട്ടറിയേറ്റിന് മുന്‍പില്‍ ആശാവര്‍ക്കേഴ്‌സ് സമരം തുടരുന്നതിനിടെ ചിറയിന്‍കീഴില്‍ ആശ വര്‍ക്കേഴ്‌സിനെ വീട് കയറി ഭീഷണിപ്പെടുത്തിയെന്ന് പരാതി.സമരത്തിന് പോയാല്‍ ജോലി ഇല്ലാതാക്കുമെന്ന്...

Page 1 of 121 2 3 12
Advertisement