Advertisement

ഗോൾ കീപ്പർ സാമഗ്രികൾ കൊണ്ടുപോകാൻ അധിക തുക; ഇൻഡിഗോ എയർലൈൻസിനെതിരെ പിആർ ശ്രീജേഷ്

September 23, 2022
Google News 2 minutes Read

ഗോൾ കീപ്പർ സാമഗ്രികൾ കൊണ്ടുപോകാൻ അധിക തുക ഈടാക്കിയ ഇൻഡിഗോ എയർലൈൻസിനെതിരെ ഇന്ത്യൻ ഹോക്കി ടീം കീപ്പറും മലയാളിയുമായ പിആർ ശ്രീജേഷ്. ഗോൾ കീപ്പർ സാമഗ്രികൾക്കായി ഇൻഡിഗോ 1500 രൂപ അധികം ഈടാക്കിയെന്ന് ശ്രീജേഷ് തൻ്റെ ട്വിറ്റർ ഹാൻഡിലിൽ കുറിച്ചു.

ഏറെക്കാലമായി ഇന്ത്യൻ ഹോക്കി ടീമിൻ്റെ അവിഭാജ്യ ഘടകമാണ് ശ്രീജേഷ്. 2021ൽ നടന്ന ടോക്യോ ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ടീമിൻ്റെ ഗോൾ കീപ്പറായിരുന്നു.

Story Highlights: pr sreejesh against indigo airlines

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here