കുവൈത്തിൽ തൊഴിലാളികളുടെ വേതനം നിശ്ചിത തീയതിയുടെ ഏഴ് ദിവസത്തിനകം വിതരണം ചെയ്യണം

കുവൈത്തിൽ തൊഴിലാളികളുടെ വേതനം നിശ്ചിത തീയതിയുടെ ഏഴ് ദിവസത്തിനകം വിതരണം ചെയ്യണമെന്ന് ‘മാനവ ശേഷി പൊതു സമിതി. തൊഴിലാളിയുടെ ശമ്പള വിതരണം അടുത്ത മാസം ഒന്നു മുതൽ ‘ ആഷൽ’ സേവനത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തുകയാണ്. ( Wages of workers in Kuwait ).
ഇതിന് മുന്നോടിയായാണു ഈ നിർദ്ദേശം നടപ്പിലാക്കുന്നതെന്നും മാനവ ശേഷി പൊതു സമിതി ഡെപ്യൂട്ടി ഡയറക്റ്റർ വ്യക്തമാക്കി. പുതിയ സംവിധാനത്തിൽ തൊഴിലാളികളുടെ വേതനം കൈമാറ്റം ചെയ്യാതിരിക്കുന്നതിന്റെയും, വേതനം വെട്ടി കുറച്ചതിന്റെയും കാരണങ്ങൾ ബോധിപ്പിക്കാൻ തൊഴിലുടമകൾക്ക് സൗകര്യം ഉണ്ടായിരിക്കും.
Story Highlights: Wages of workers in Kuwait
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here