Advertisement

എഐസിസി തെരഞ്ഞെടുപ്പ് : മല്ലികാർജുൻ ഖാർഗെ മത്സരിക്കും; നാമനിർദേശ പത്രികയിൽ ഒപ്പുവച്ച് എ.കെ ആന്റണി

September 30, 2022
Google News 2 minutes Read
mallikarjun kharge to contest aicc election

എഐസിസി തെരഞ്ഞെടുപ്പിൽ ഹൈക്കമാൻഡ് സ്ഥാനാർത്ഥിയായി മല്ലികാർജുൻ ഖാർഗെ. നാമനിർദേശ പത്രികയിൽ എ.കെ ആന്റണി ഒപ്പുവച്ചു. ശശി തരൂരും ദിഗ് വിജയ് സിംഗും 12 മണിക്ക് നാമനിർദേശ പത്രിക സമർപ്പിക്കും. ( mallikarjun kharge to contest aicc election )

ഇന്ന് രാവിലെ 11 മണിക്കും വൈകീട്ട് 3 മണിക്കുമിടയിലാണ് പത്രിക സമർപ്പിക്കാനുള്ള സമയം. നാമനിർദേശ പത്രികാ സമർപ്പണത്തിനായി എഐസിസി ആസ്ഥാനത്ത് മുന്നിൽ പ്രത്യേക സംവിധാനമൊരുക്കിയിട്ടുണ്ട്.

Read Also: എഐസിസി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് സ്ഥിരീകരിച്ച് ശശി തരൂർ

ഒക്ടോബർ 17നാണ് തെരഞ്ഞെടുപ്പ്. ഒക്ടോബർ 19ന് ഫലം പുറത്തുവിടും.

Story Highlights: mallikarjun kharge to contest aicc election

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here