ഹൃദയാഘാതം; മമ്പാട് സ്വദേശി റിയാദിൽ മരണപ്പെട്ടു

മലപ്പുറം മമ്പാട് ചെറുമുണ്ട നടുവത്ത് സ്വദേശി കൂടക്കര ഷൗക്കത്ത് (54) റിയാദിൽ സുമൈസി ഹോസ്പിറ്റലിൽ വെച്ച് ഹൃദയാഘാതം മൂലം മരണപ്പെട്ടു. പിതാവ്: അലി (പരേതൻ), മാതാവ്: മറിയുമ്മ. ഭാര്യ: ആബിത. മക്കൾ: ജഹാസ്,റമീസ്, അനീസ്.
നടപടികൾ പൂർത്തീകരിക്കാനായി സുഹൃത്ത് അൻവർ ചെമ്മലയെ സഹായിക്കാൻ റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് നേതാക്കൾ രംഗത്തുണ്ട്. നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് മൃതദേഹം റിയാദിൽ സംസ്കരിക്കും.
Story Highlights: heart attack native of Mampad died in Riyadh
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here