ഹര്‍ത്താല്‍ അക്രമം: ഇന്ന് അറസ്റ്റിലായത് 22 പേര്‍, ഇതുവരെ രജിസ്റ്റർ ചെയ്തത് 357 കേസുകള്‍

ഹര്‍ത്താല്‍ ദിനത്തിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് വിവിധ ജില്ലകളിൽ നിന്നായി 22 പേരെക്കൂടി ഇന്ന് അറസ്റ്റ് ചെയ്തു. ഇതുവരെ 357 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ആകെ അറസ്റ്റിലായവരുടെ എണ്ണം 2291 ആണ്. വിവിധ ജില്ലകളില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം, അറസ്റ്റിലായവരുടെ എണ്ണം എന്ന ക്രമത്തില്‍. ( Hartal violence: 22 arrested today ).
തിരുവനന്തപുരം സിറ്റി – 25, 68
തിരുവനന്തപുരം റൂറല്‍ – 25, 165
കൊല്ലം സിറ്റി – 27, 196
കൊല്ലം റൂറല്‍ – 15, 163
പത്തനംതിട്ട – 18, 138
ആലപ്പുഴ – 16, 133
കോട്ടയം – 27, 411
ഇടുക്കി – 4, 36
എറണാകുളം സിറ്റി – 8, 84
എറണാകുളം റൂറല്‍ – 17, 47
തൃശൂര്‍ സിറ്റി – 13, 21
തൃശൂര്‍ റൂറല്‍ – 26, 46
പാലക്കാട് – 7, 89
മലപ്പുറം – 34, 207
കോഴിക്കോട് സിറ്റി – 18, 93
കോഴിക്കോട് റൂറല്‍ – 29, 96
വയനാട് – 7, 115
കണ്ണൂര്‍ സിറ്റി – 26, 95
കണ്ണൂര്‍ റൂറല്‍ – 9, 26
കാസര്‍ഗോഡ് – 6, 62
Story Highlights: Hartal violence: 22 arrested today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here