Advertisement

ട്രെയിൻ തട്ടി കോട്ടയം സ്വദേശിയായ യുവതിക്ക് ദാരുണാന്ത്യം

October 5, 2022
Google News 2 minutes Read
woman from Kottayam died after being hit by a train

കോട്ടയത്ത് ട്രെയിൻ തട്ടി യുവതിക്ക് ദാരുണാന്ത്യം. കോട്ടയം ഗാന്ധിനഗർ സ്വദേശി ജയിനി (37) ആണ് മരിച്ചത്. ഗാന്ധിനഗറിനും അടിച്ചിറയ്ക്കും ഇടയിൽ വൈകിട്ട് 5 മണിയോടെയായിരുന്നു അപകടം. മൃതദേഹം കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റിയിട്ടുണ്ട്.

Story Highlights: woman from Kottayam died after being hit by a train

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here