Advertisement

ലാസ് വെഗാസിൽ 2 പേർ കുത്തേറ്റ് മരിച്ചു; 6 പേർക്ക് പരുക്ക്

October 7, 2022
Google News 1 minute Read

ലാസ് വെഗാസ് സ്ട്രിപ്പിൽ രണ്ട് പേർ കുത്തേറ്റ് മരിച്ചു. ആക്രമണത്തിൽ ആറ് പേർക്ക് പരുക്കേറ്റു. പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. ബൊളിവാർഡ് 3100 ബ്ലോക്കിലെ ഒരു കാസിനോയിൽ പ്രാദേശിക സമയം രാവിലെ 11:40 ഓടെയാണ് ആക്രമണം. സംഭവസ്ഥലത്ത് നിന്ന് അക്രമിക്കാൻ ഉപയോഗിച്ച കത്തി കണ്ടെടുത്തു. പരുക്കേറ്റവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണെന്ന് ലാസ് വെഗാസ് മെട്രോപൊളിറ്റൻ പൊലീസ് പറഞ്ഞു.

Story Highlights: 2 killed 6 injured in Las Vegas stabbing attack

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here