Advertisement

പാചകവാതക വില നിയന്ത്രിക്കാൻ നടപടി; 22000 കോടി രൂപ എണ്ണക്കമ്പനികൾക്ക് ഗ്രാൻഡ് ആയി നൽകുമെന്ന് കേന്ദ്രം

October 12, 2022
Google News 2 minutes Read
Measures to control cooking gas prices

പാചക വാതകവില നിയന്ത്രിക്കാൻ നടപടിയുമായി കേന്ദ്ര സർക്കാർ. 22000 കോടി രൂപ പൊതു മേഖലയിൽ എണ്ണ കമ്പനികൾക്ക് ഗ്രാൻഡ് ആയി നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്. ( Measures to control cooking gas prices ).

Read Also: പാചകവാതകവില കൂട്ടി മെയ് ദിനത്തിൽ തൊഴിലാളികളെ കേന്ദ്ര സർക്കാർ ആക്രമിക്കുന്നു; സീതാറാം യെച്ചൂരി

അന്താരാഷ്ട്ര വിലവർധനവ് ഉപഭോക്താക്കളെ ബാധിക്കാതിരിക്കാനാണ് നടപടി. കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. റെയിൽവേ ജീവനക്കാർക്ക് ദീപാവലി ബോണസ് നൽകാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചു.

Story Highlights: Measures to control cooking gas prices

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here