Advertisement

കൊല്ലത്ത് കുടുംബ വഴക്കിന് പിന്നാലെ ഗൃഹനാഥൻ മരിച്ചു

October 15, 2022
Google News 1 minute Read

കൊല്ലം കാവനാട് കുടുംബ വഴക്കിന് പിന്നാലെ ഗൃഹനാഥൻ മരിച്ചു. കാവനാട് സ്വദേശി രാജു എന്ന ജോസഫ് ആണ് മരിച്ചത്. മക്കളും മരുമക്കളുമായി വഴക്ക് ഉണ്ടായതിന് പിന്നാലെയാണ് രാജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇതിനിടെ കുടുംബാംഗങ്ങളുടെ മർദനമാണ് മരണകാരണം എന്ന ആരോപണവുമായി നാട്ടുകാർ രംഗത്തെത്തി. വഴക്കിന് ശേഷം അനക്കമില്ലാതെ രാജു നിലത്തുവീണു കിടക്കുന്ന ദൃശ്യങ്ങൾ ട്വന്റിഫോറിന് ലഭിച്ചു.

Read Also: പന്താവൂരില്‍ കാറും ബൈക്കും കൂട്ടിയിടിച്ചിടിച്ച് ഒരാള്‍ മരിച്ചു

Story Highlights: Man Died Kollam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here