Advertisement

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ദേശീയ കോണ്‍ഗ്രസിന് കൊടിയേറുമ്പോള്‍…; അറിയേണ്ടതെല്ലാം

October 15, 2022
Google News 4 minutes Read

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രസിഡന്റായി ചരിത്രത്തിലാദ്യമായി ഷി ചിന്‍പിങ് മൂന്നാം തവണയും എത്തിയേക്കുമെന്ന സൂചനകള്‍ പുറത്തുവരുന്ന പശ്ചാത്തലത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭാവി പരിപാടികളെ സംബന്ധിച്ച് ഒട്ടനവധി ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. പാര്‍ട്ടിയുടേയും രാജ്യത്തിന്റേയും അധികാരം മുഷ്ടി ഉപയോഗിച്ച് തന്നിലേക്ക് ഷി ചിന്‍പിങ് കേന്ദ്രീകരിക്കുന്നുവെന്ന് പ്രകടമാകുകയാണ്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 20-ാം ദേശീയ കോണ്‍ഗ്രസ് നാളെ കൊടിയേറാനിരിക്കുന്ന പശ്ചാത്തലത്തില്‍ ചൈന എന്ന പാര്‍ട്ടി സ്റ്റേറ്റിനെ ആഴത്തില്‍ വിശകലനം ചെയ്യുകയാണ് ഡോ ആനന്ദ് പി കൃഷ്ണന്‍. (p p james interview with anand p krishnan chinese party congress)

ഡല്‍ഹി ചൈനീസ് സ്റ്റഡീസിന്റെ വിസിറ്റിംഗ് അസോസിയേറ്റ് ഫെല്ലോയും ചൈനയെക്കുറിച്ച് ആഴത്തില്‍ പഠിച്ചിട്ടുള്ള വിദഗ്ധനുമായ ഡോ ആനന്ദ് പി കൃഷ്ണനുമായി ട്വന്റിഫോര്‍ ന്യൂസ് എഡിറ്റര്‍ ഇന്‍ ചാര്‍ജ് പി പി ജെയിംസ് നടത്തിയ അഭിമുഖം കാണാം…

Story Highlights: p p james interview with anand p krishnan chinese party congress

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here