കണ്ണൂർ പയ്യന്നൂരിൽ ലഹരി പാർട്ടിക്കിടെ 6 പേർ പിടിയിൽ; എം.ഡി.എം.എയും കഞ്ചാവും പിടികൂടി
October 18, 2022
1 minute Read
കണ്ണൂർ പയ്യന്നൂരിൽ ലഹരി പാർട്ടിക്കിടെ 6 പേർ പിടിയിലായി. എംഡിഎംഎ, കഞ്ചാവ് അടക്കമുള്ള ലഹരി ഉത്പന്നങ്ങൾ ഇവരിൽ നിന്ന് പിടികൂടുകയും ചെയ്തു. രാമന്തളിയിലെ വീട് കേന്ദ്രീകരിച്ചാണ് ലഹരി പാർട്ടി നടത്തിയതെന്ന് പൊലീസ് അറിയിച്ചു.
Read Also: ‘ഓരോ മെഡിക്കല്‍ കോളജും ലഹരിമുക്ത ക്യാമ്പസാകണം’: മന്ത്രി വീണാ ജോര്‍ജ്
രാമന്തളി വടക്കുമ്പാട് ഹാജിറോഡിലെ കെ.കെ. അന്‍വര്‍ (32), കെ.പി. റമീസ് (27), യൂസഫ് അസൈനാര്‍ (27), എം.കെ. ഷഫീഖ് (32), വി.വി. ഹുസീബ് (28), സി.എം.സ്വബാഹ് (21) എന്നിവരാണ് പിടിയിലായത്.
Story Highlights: 6 people arrested drunken party Payyanur
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement