Advertisement

ആഘോഷങ്ങളില്ല; കുടുംബത്തോടൊപ്പം പിറന്നാൾ കേക്ക് മുറിച്ച് വി.എസ്

October 20, 2022
2 minutes Read

വലിയ ആഘോഷങ്ങളില്ലെങ്കിലും കുടുംബത്തോടൊപ്പം കേക്ക് മുറിച്ച് സിപിഐഎം മുതിർന്ന് നേതാവ് വി.എസ്.അച്യുതാനന്ദന്റെ പിറന്നാൾ ആഘോഷം. കേക്ക് മുറിക്കുന്ന ചിത്രങ്ങൾ മകൻ അരുൺകുമാർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ഭാര്യയോടും മക്കളോടും മറ്റ്​ കുടുംബാംഗങ്ങളോടൊപ്പമാണ്​ വി.എസ്​ പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തത്. ല​ളി​ത​മായിട്ടായിരുന്നു ആ​ഘോ​ഷം. ഭാ​ര്യ വ​സു​മ​തി, മ​ക​ൻ അ​രു​ൺ​കു​മാ​ർ, മ​ക​ൾ ആ​ശ, മ​റ്റ്​​ കു​ടും​ബാം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ ഒപ്പമുണ്ടായിരുന്നു ( v s achuthanandan birthday celebration )​.

Read Also: സ്വീഡനിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി; കാലാവസ്ഥാ മന്ത്രിയായി ഇരുപത്തിയാറുകാരി

വി.എ.അരുണ്‍ കുമാറിന്റെ വസതിയില്‍ പൂര്‍ണവിശ്രമ ജീവിതത്തിനിടെ നൂറാം വയസിലേക്കു കടക്കുന്ന വിഎസിനെത്തേടി കഴിഞ്ഞ ദിവസം തന്നെ പ്രമുഖ നേതാക്കളുടെ ഉള്‍പ്പെടെ ആശംസാ പ്രവാഹങ്ങള്‍ എത്തിയിരുന്നു.

Story Highlights: v s achuthanandan birthday celebration

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top