Advertisement

വിഴിഞ്ഞം സമരം; മുതലപ്പൊഴി വിഷയത്തിലും സർക്കാർ ഇടപെടൽ

October 22, 2022
1 minute Read
Government intervention in Muthalapozhi issue as well

മുതലപ്പൊഴി ഹാർബറിലെ പ്രശ്നങ്ങൾ പഠിക്കാൻ സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച്ച് സ്റ്റേഷനെ ചുമതലപ്പെടുത്തി സർക്കാർ. ഹാർബർ ഭാഗത്ത് അടിക്കടിയുണ്ടാകുന്ന അപകടങ്ങളും മറ്റ്‌ പ്രശ്നങ്ങളും പഠിക്കണം. പ്രശ്നപരിഹാരമുൾപ്പെടുന്ന റിപ്പോർട്ട് എത്രയും വേഗം ലഭ്യമാക്കണമെന്നും സർക്കാർ നിർദേശിച്ചു. പഠനറിപ്പോർട്ട് ലഭ്യമായ ശേഷം തുടർനടപടിയെന്ന് ഫിഷറീസ് വകുപ്പും അറിയിച്ചു.

Story Highlights: Government intervention in Muthalapozhi issue as well

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top