Advertisement

മകനൊപ്പം ബൈക്കില്‍ പോകവേ ടയറില്‍ ഷോള്‍ കുരുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

October 23, 2022
Google News 2 minutes Read

ഓടിക്കൊണ്ടിരുന്ന ബൈക്കിന്റെ ടയറില്‍ ഷാള്‍ കുരുങ്ങി വീട്ടമ്മ മരിച്ചു. അടിമാലി ചിത്തിരപുരം മീന്‍കട്ട് സ്വദേശി മെറ്റില്‍ഡ ആണ് മരിച്ചത്. 52 വയസായിരുന്നു. വീട്ടമ്മയുടെ മകനാണ് ബൈക്ക് ഓടിച്ചിരുന്നത്. (woman died in adimaly shawl trapped in bike tyre)

Story Highlights: woman died in adimaly shawl trapped in bike tyre

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here