ആലപ്പുഴയിൽ ഹൗസ് ബോട്ട് ജീവനക്കാരനെ വെള്ളത്തിൽ വീണ് കാണാതായി

ആലപ്പുഴ പള്ളാത്തുരുത്തി കന്നിട്ട ബോട്ട്ജെട്ടിക്ക് സമീപം ഹൗസ് ബോട്ട് ജീവനക്കാരനെ വെള്ളത്തിൽ വീണ് കാണാതായി. ഹൗസ് ബോട്ടിലെ പാചകക്കാരനായ തോട്ടപ്പള്ളി സ്വദേശി അശോകനെ (50)യാണ് കാണാതായത്. പൊലീസും അഗ്നിശമന സേനയും ചേർന്ന് തിരച്ചിൽ നടത്തുന്നുണ്ട്.
Story Highlights: houseboat crew went missing after falling into the water
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here