നായ കുറുകെ ചാടി: റോഡിലേക്ക് മറിഞ്ഞ യുവാവിന്റെ മുകളിലൂടെ കാർ കയറിയിറങ്ങി ദാരുണാന്ത്യം

എടപ്പാളിൽ നായ കുറുകെ ചാടി നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് റോഡിലേക്ക് വീണ യുവാവിന്റെ മേല്‍ കാര്‍ കയറിയിറങ്ങി ദാരുണാന്ത്യം. സിസിടിവി ദൃശ്യങ്ങൾ ട്വന്റിഫോർ ന്യൂസിന്. ഇന്നലെ രാത്രിയാണ് സംഭവം.
പള്ളത്തൂര്‍ വിപിന്‍ദാസ് (31) ആണ് മരിച്ചത്. അപകടം സൃഷ്ടിച്ച കാര്‍ നിര്‍ത്താതെ പോയി.
Story Highlights: dog jumped over and the young man died
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here