കുളത്തിൽ മീൻ പിടിക്കാനെത്തിയ വിദ്യാർത്ഥി മുങ്ങിമരിച്ചു
കാട്ടാക്കട കരിങ്കുളം കുളത്തിൽ മീൻ പിടിക്കാനെത്തിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. മലയിൻകീഴ് വിഎച്ച്എസ്‌സി പ്ലസ് വൺ വിദ്യാർഥി അരുൺ രാജാണ് മരിച്ചത്. ഉച്ചയ്ക്ക് ഒരുമണിയോടെയാണ് മീൻ പിടിക്കുന്നതിനെ വിദ്യാർത്ഥി കുളത്തിൽ വീണത്.
Read Also: അയ്യപ്പഭക്തനായ പ്രദീപിന് പാർട്ടിയോടും അതേ ഭക്തിയായിരുന്നുവെന്ന് എൻ.എൻ.കൃഷ്ണദാസ്; തൻ്റെ ഉറ്റ സുഹൃത്തിൻ്റെ ഹൃദയത്തിലെ പാർട്ടിയെക്കുറിച്ച് വാചാലനായി മന്ത്രി എം.ബി.രാജേഷും
ഒരു മണിക്കൂർ നീണ്ട തെരച്ചിലിൽ മൃതദേഹം കണ്ടെത്തി. ഏഴംഗ വിദ്യാർത്ഥി സംഘമാണ് കരിങ്കുളത്ത് മീൻ പിടിക്കാനെത്തിയത്.
Story Highlights: student drowned while fishing in the pond
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here