Advertisement
ജീവനക്കാരെ ഭീഷണിപ്പെടുത്തി, അസഭ്യം പറഞ്ഞു; കാട്ടാക്കട ആശുപത്രിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചയാൾ അറസ്റ്റിൽ

തിരുവനന്തപുരം കാട്ടാക്കടയിൽ ആശുപത്രിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചയാൾ അറസ്റ്റിൽ. കാട്ടാക്കട മമല്‍ ആശുപത്രിയിലാണ് സംഭവം. ആശുപത്രിക്കുള്ളിൽ കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും അസഭ്യം...

കാട്ടാക്കട -നെയ്യാറ്റിൻകര റോഡിലെ കുളത്തുമ്മൽ തോട്ടിലും ഓടയിലും മാലിന്യം തള്ളുന്നുവെന്ന് പരാതി

കാട്ടാക്കട -നെയ്യാറ്റിൻകര റോഡിലെ ഓടയിലും കുളത്തുമ്മൽ തോട്ടിലും മാലിന്യം തള്ളുന്നുവെന്ന് പരാതി.കാട്ടാക്കട -നെയ്യാറ്റിൻകര റൂട്ടിൽ ദേവി ആഡിറ്റോറിയത്തിനും ക്യാരിസ് പ്ലാസക്കും...

ഭിന്നശേഷിക്കാരിയായ കുട്ടിയോടുള്ള ദേഷ്യം ഭാര്യയോട് തീര്‍ക്കും, ഭാര്യയെ മര്‍ദിക്കും; കാട്ടാക്കടയില്‍ വീട്ടമ്മയെ കൊലപ്പെടുത്തിയത് ഭര്‍ത്താവ് തന്നെ

തിരുവനന്തപുരം കാട്ടാക്കട പുതിയ വിളയിലെ വീട്ടമ്മ മരിച്ചത് കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. സംഭവത്തിന് പിന്നില്‍ ഭര്‍ത്താവ് രഞ്ജിതാണെന്ന് പൊലീസ് നിഗമനം....

കാട്ടാക്കടയിൽ ഡിവൈഎഫ്ഐ പ്രവർത്തകർക്ക് കുത്തേറ്റ സംഭവം; രണ്ടാം പ്രതി പിടിയിൽ

കാട്ടാക്കടയിൽ ഡിവൈഎഫ്ഐ പ്രവർത്തകർക്ക് കുത്തേറ്റ സംഭവത്തിൽ രണ്ടാം പ്രതി പിടിയിൽ. കാട്ടാക്കട സ്വദേശി ഗിരീഷനാണ് പിടിയിലായത്. ഒന്നാം പ്രതി ജോബി...

കാട്ടാക്കടയിൽ 2 DYFI പ്രവർത്തകർക്ക് കുത്തേറ്റു

തിരുവനന്തപുരം കാട്ടാക്കടയിൽ 2 DYFI പ്രവർത്തകർക്ക് കുത്തേറ്റു. കത്തിക്കുത്തിൽ കലാശിച്ചത് മദ്യപാനം ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കത്തിലാണ്. കുത്തേറ്റ സജിൻ,...

കാട്ടാക്കടയിൽ ആർഎസ്എസ് പ്രവർത്തകന് കുത്തേറ്റു; 2 പേർ കസ്റ്റഡിയിൽ

തിരുവനന്തപുരം കാട്ടാക്കടയിൽ യുവാവിന് കുത്തേറ്റു. തലക്കോണം സ്വദേശി വിഷ്ണുവിനാണ് കുത്തേറ്റത്. കാഞ്ഞിരംവിള ക്ഷേത്ര ഘോഷയാത്ര കടന്നുപോകുന്നതിനിടെയായിരുന്നു ആക്രമണം. ആർഎസ്എസ് പ്ലാവൂർ...

തിരുവനന്തപുരത്ത് ഉറങ്ങിക്കിടന്ന പത്തു വയസുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം

തിരുവനന്തപുരത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നതായി പരാതി.കാട്ടാക്കട കുറകോണത്താണ് ഉറങ്ങിക്കിടന്ന പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചു....

ഭർത്താവ് കരുതൽ തടങ്കലിൽ; ഉപജീവനമാർഗമായ പശുക്കളെ പൊലീസ് സ്റ്റേഷനിൽ കെട്ടുമെന്ന് വീട്ടമ്മ

കാട്ടാക്കടയിൽ നവകേരള യാത്രയുമായി ബന്ധപ്പെട്ട് ഭർത്താവിനെ കരുതൽ തടങ്കലിൽ എടുത്തതിനെതിരെ വ്യത്യസ്ത പ്രതിഷേധവുമായി വീട്ടമ്മ. കാട്ടാക്കട സ്വദേശി ശ്രീലയാണ് പ്രതിഷേധവുമായി...

കാട്ടാക്കടയിൽ സ്കൂൾ വിദ്യാർത്ഥിയെ കാറിടിച്ച് കൊന്ന സംഭവം: പ്രതിയുടെ ഡ്രൈവിംഗ് ലൈസൻസ് സ്ഥിരമായി റദ്ദാക്കി

കാട്ടാക്കടയിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയുടെ ഡ്രൈവിംഗ് ലൈസൻസ് മോട്ടോർ വാഹന വകുപ്പ് സ്ഥിരമായി റദ്ദാക്കി....

തിരുവനന്തപുരത്ത് പെരുമഴയത്ത് ഉപജില്ലാ സ്‌കൂൾ മീറ്റ്; മത്സരം മാറ്റിവെച്ചാൽ ഗ്രൗണ്ട് കിട്ടില്ലെന്ന് സ്കൂൾ അധികൃതർ

തിരുവനന്തപുരത്ത് പെരുമഴയത്ത് ഉപജില്ലാ സ്‌കൂൾ മീറ്റ്. ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ കുട്ടികളെ മഴ നനയിച്ച് സ്കൂൾ മീറ്റ് നടത്തുന്നു. കിളിമാനൂർ...

Page 1 of 51 2 3 5
Advertisement