കാട്ടാക്കട ക്രിസ്ത്യൻ കോളജിലെ എസ്എഫ്ഐ ആൾമാറാട്ടത്തിൻ്റെ പശ്ചാത്തലത്തിൽ പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. ജി ജെ ഷൈജുവിനെ മാറ്റും. മറ്റന്നാൾ...
കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിലൂടെ വിജയിച്ച സ്ഥാനാർത്ഥിയെ മാറ്റി ഏരിയ സെക്രട്ടറിയെ ഉൾപ്പെടുത്തിയ എസ്എഫ്ഐ ആൾമാറാട്ടം ജനാധിത്വത്തോടുള്ള തുറന്ന വെല്ലുവിളിയെന്ന് കെ.എസ്.യു...
കാട്ടാക്കട കോളജിലെ എസ്എഫ്ഐ ആൾമാറാട്ടത്തിൽ അന്വേഷണം ആരംഭിച്ച് സിപിഐഎം. പാർട്ടി സംസ്ഥാന, ജില്ലാ നേതൃത്വങ്ങൾക്ക് ലഭിച്ച പരാതിയിലാണ് അന്വേഷണം നടക്കുന്നത്....
കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ എസ്എഫ്ഐയുടെ ആൾമാറാട്ടത്തിൽ എ വിശാഖിന്റെ പേര് പിൻവലിച്ചു കത്തയച്ചു. സർവകലാശാല രജിസ്ട്രാർക്ക് ആണ് കോളേജ് പ്രിൻസിപ്പൽ...
കാട്ടാക്കട ക്രിസ്ത്യന്‍ കോളജില്‍ എസ്എഫ്‌ഐ ആള്‍മാറാട്ടം നടത്തിയെന്ന പരാതിയുമായി കെഎസ്‌യു. യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍ സ്ഥാനത്തേക്ക് മത്സരിച്ച് ജയിച്ച വിദ്യാര്‍ത്ഥിനിയുടെ...
കാട്ടാക്കട നിയോജക മണ്ഡലത്തെ സമ്പൂർണ മാലിന്യ മുക്ത മണ്ഡലമായി പ്രഖ്യാപിച്ചു. ഒരുമാസം നീണ്ടുനിന്ന പ്രചാരണ പരിപാടികളിലൂടെ 72 ടൺ മാലിന്യമാണ്...
കാട്ടാക്കട കരിങ്കുളം കുളത്തിൽ മീൻ പിടിക്കാനെത്തിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. മലയിൻകീഴ് വിഎച്ച്എസ്‌സി പ്ലസ് വൺ വിദ്യാർഥി അരുൺ രാജാണ് മരിച്ചത്....
കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിൽ മകൾക്ക് മുന്നിൽ വച്ച് അച്ഛനെ മർദ്ദിച്ച സംഭവത്തിൽ ഒരാൾ കൂടി കസ്റ്റഡിയിൽ. മെക്കാനിക് അജികുമാറിനെയാണ് കസ്റ്റഡിയിൽ...
കാട്ടാക്കടയിൽ പിതാവിനും മകൾക്കും മർദ്ദനമേറ്റ സംഭവത്തിൽ പ്രചരിക്കുന്നത് തെറ്റായ വാർത്തകളെന്ന് കെ.എസ്.ആർ.ടി.സി. വിദ്യാർത്ഥിനിക്ക് കൺസഷൻ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന...
കാട്ടാക്കട ഡിപ്പോയിൽ അച്ഛനെയും മകളെയും മർദ്ദിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. ഡിപ്പോയിലെ സുരക്ഷ ജീവനക്കാരനായ സുരേഷ് കുമാർ ആണു പിടിയിലായത്....