പിടികിട്ടാപുള്ളി 26 വർഷത്തിന് ശേഷം മലപ്പുറത്ത് നിന്ന് പിടിയിൽ

മോഷണക്കേസിലെ പിടികിട്ടാപുള്ളി 26 വർഷത്തിന് ശേഷം പിടിയിലായി. ഗൂഡല്ലൂർ ചെമ്പാല സ്വദേശി നൗഷാദ് (45) ആണ് പിടിയിലായത്. മലപ്പുറം എടക്കരയിൽ നിന്നാണ് പ്രതിയെ നിലമ്പൂർ പൊലീസ് പിടികൂടിയത്. മമ്പാട് സ്വദേശിയുടെ വീട്ടിലാണ് കമ്പിപ്പാര ഉപയോഗിച്ച് കുത്തിതുറന്ന് ഇയാൾ മോഷണം നടത്തിയത്.
Story Highlights: thief arrested from Malappuram after 26 years
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here